On August 19, a meeting of UDF leaders was held in Ernakulam, with opposition leader Mr. V.D. Satheesan in attendance, along with representatives from all 14 districts of Kerala. The gathering, which took place after the Kerala Pravasi Association (KPA) officially became part of the United Democratic Front (UDF), focused on discussions about Kerala’s development. The return of the UDF to power is crucial for the development of Kerala.
Category: POLITICS
UDF state committee meeting 19-08-24
എന്തുകൊണ്ട് ഞങ്ങൾ യുഡിഎഫിലേക്ക്?
നാട് വർഗീയമായി വിഭജിക്കപ്പെടുമ്പോൾ രാജ്യത്തിന്റെ വളർച്ചയും പുരോഗതിയും മുരടിക്കും. വർഗീയതയും മതരാഷ്ട്ര ചിന്തകളും നാടിന്റെ ഐക്യത്തെ തളർത്തും. വ്യവസായങ്ങളും തൊഴിലവസരങ്ങളും കുറയും. മാറുന്ന കാലത്തെ മനസിലാക്കുന്ന ഭരണകൂടങ്ങളാണ് നമുക്ക് വേണ്ടത്. അന്ധവിശ്വാസങ്ങളുടെ പ്രചാരകർ നാടിനെ പിന്നോട്ടടിപ്പിക്കുകയാണ്. ശാസ്ത്ര – സാങ്കേതിക വളർച്ചകളിൽ ഇന്ത്യയും മറ്റ് രാജ്യങ്ങൾക്ക് ഒപ്പം വളരണം. ജവഹർലാൽ നെഹ്‌റുവിന്റെ കാഴ്ചപ്പാട് തുടരുന്ന സർക്കാരുകൾക്കേ ഭാവി ഇന്ത്യയെ വാർത്തെടുക്കാൻ കഴിയൂ. നമ്മുടെ ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്ന സ്ഥിതിക്ക് മാറ്റം വരണം. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ കഴിയണം. കടുത്ത ആശങ്കയിലൂടെ കടന്നുപോവുകയാണ് രാജ്യത്തെ മതന്യൂനപക്ഷങ്ങൾ. ന്യൂനപക്ഷ സംരക്ഷണത്തിൽ ഭരണഘടനപരമായ ഉത്തരവാദിത്തം നിറവേറ്റുന്ന ഒരു സർക്കാർ അധികാരത്തിലെത്തേണ്ടത് വർത്തമാന ഇന്ത്യയുടെ ആവശ്യമാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും വിഭജനവും നാടിനെ തകർക്കുകയാണ്. പാചകവാതക വില ഇത്രയേറെ വർധിച്ച മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. പെട്രോൾ – ഡീസൽ വില അനുദിനം കൂടുന്നു. വിദ്യാഭ്യാസമേഖലകൾ കാവിവൽക്കരിക്കപ്പെടുന്നു. ജനങ്ങളിൽ അനാവശ്യഭയം സൃഷ്ടിക്കപ്പെടുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ നേർപതിപ്പായിരിക്കുകയാണ് പിണറായി വിജയൻ സർക്കാർ. കേരളത്തിൽ പെട്രോളിനും ഡീസലിനും അയൽ സംസ്ഥാനങ്ങളെക്കാൾ ലിറ്ററിന് പത്ത് രൂപയോളം അധികം നൽകണം. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ സ്ത്രീകൾ ബസിൽ സൗജന്യമായി യാത്ര ചെയ്യുമ്പോൾ കേരളത്തിലെ കെ എസ് ആർ ടി സി യാത്രക്കാർ ബസ് ചാർജ്ജിന് പുറമെ സെസ് കൂടി നൽകണം. സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾ കിട്ടാതായിട്ട് ഒരു കൊല്ലത്തോളമായിരിക്കുന്നു. ക്ഷേമപെൻഷനുകൾ കുടിശികയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും പീഡനത്തിനിരയായി കൊല്ലപ്പെടുന്നതും നമ്മൾ കണ്ടതാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ പോലും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നതും അതിജീവിതമാർ നീതിക്കായി തെരുവിൽ ഇറങ്ങുന്നതും ഉത്തരേന്ത്യയിൽ അല്ല, ഇവിടെ നമ്മുടെ കേരളത്തിലാണ്. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി ജീവിക്കാൻ പറ്റാത്ത നാടായി കേരളത്തെ മാറ്റിയവർക്ക് ജനം മറുപടി നൽകുന്ന കാലം വിദൂരമല്ല. വാട്ടർബില്ലും വൈദ്യതിബില്ലും നികുതികളും അടിക്കടി കൂട്ടുന്ന സർക്കാർ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ്. പുതിയ തലമുറക്ക് തൊഴിൽചെയ്ത് ജീവിക്കാനും ഉന്നത വിദ്യാഭ്യാസത്തിനുമുള്ള അവസരം സൃഷ്ടിക്കുന്നതിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടിരിക്കുന്നു. പത്ത് വർഷം ഭരിച്ച് ഒന്നും ചെയ്യാതെ ഇപ്പോൾ ഗ്യാരണ്ടി നൽകുന്നവരുടെ പൊള്ളത്തരം ജനം തിരിച്ചറിയും.
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുകയും ജനക്ഷേമകരമായ കാര്യങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന സർക്കാരുകളാണ് നമുക്ക് വേണ്ടത്. വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്. രാജ്യത്തിന്റെ നിലനിൽപ്പിനായുള്ള ഈ പോരാട്ടത്തിൽ കേരളാ പ്രവാസി അസോസിയേഷനും ഘടകകക്ഷിയാവുകയാണ്. ജനാധിപത്യവും ബഹുസ്വരതയും എന്നും നെഞ്ചേറ്റുന്ന കോൺഗ്രസിനാപ്പം നിൽക്കേണ്ടത് ഇന്നിൻ്റെ കടമയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫിൻ്റെ ഘടകകക്ഷിയായി കേരളാ പ്രവാസി അസോസിയേഷൻ കരുത്തോടെ മുന്നോട്ട് പോകും…
Home / Blog / കേരളത്തിലെ പ്രബല മുന്നണിയായ UDF ന്റെ ഘടകകക്ഷിയായി KPA യെ അംഗീകരിച്ച തീരുമാനം സ്വാഗതം ചെയ്യുന്നു.
കേരളത്തിലെ പ്രബല മുന്നണിയായ UDF ന്റെ ഘടകകക്ഷിയായി KPA യെ അംഗീകരിച്ച തീരുമാനം സ്വാഗതം ചെയ്യുന്നു.
കേരളത്തിലെ പ്രബല മുന്നണിയായ UDF ന്റെ ഘടകകക്ഷിയായി KPA യെ അംഗീകരിച്ച തീരുമാനം സ്വാഗതം ചെയ്യുന്നു. മതനിരപേക്ഷ കേരളത്തിന്റെ പ്രതീക്ഷയാണ് ഈ മുന്നണി എന്ന തിരിച്ചറിവാണ് UDF മായി സഹകരിക്കുവാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിരുപാധിക പിന്തുണയാണ് ഞങ്ങൾ UDF സ്ഥാനാർത്ഥികൾക്ക് നൽകിയത്. കേരളം ഇന്നേവരെ കൈവരിച്ച വികസനത്തിൽ ഐക്യജനാധിപത്യ മുന്നണി സർക്കാരുകൾക്കുള്ള പങ്ക് വളരെ വലുതാണ്. വികസന മുരടിപ്പിലൂടെയാണ് നാമിപ്പോൾ കടന്നു പോവുന്നത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ രൂക്ഷമാണ്. അവശ ജനവിഭാഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ കുടിശ്ശികയായിട്ട് മാസങ്ങളായി. സിവിൽ സപ്ലൈ കോർപ്പറേഷന്റെ കീഴിലുള്ള മാവേലി സ്റ്റോറുകൾ കാലിയായി കിടക്കുന്ന ദുരവസ്ഥ. PSC യെ നോക്കുകുത്തിയാക്കി സ്വജനങ്ങൾക്ക് ജോലികളിൽ പിൻവാതിൽ നിയമനം. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത ഒരു മിത്തായി മാറിയ അവസ്ഥ. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കാലാനുസൃതമായ പുരോഗതി ഇല്ലാതെ കൃഷിയും വ്യവസായവും ടൂറിസവുമൊക്കെ പിന്തള്ളപ്പെട്ടു പോവുന്ന സ്ഥിതിവിശേഷം മാറണ്ടേ? നിർമിത ബുദ്ധി (AI) യുടെ കാലഘട്ടത്തിന്റെ സവിശേഷതകൾ ജനസമൂഹത്തിന് അനുഭവവേദ്യമാക്കുന്ന രീതിയിലാകണം ഭരണപരിഷ്ക്കാരങ്ങൾ. നിലനിൽക്കുന്ന പിന്നോക്കാവസ്ഥയിൽ നിന്ന് മോചനം കിട്ടാതെ നാട് എങ്ങനെ രക്ഷപ്പെടും?
UDF മുന്നണി ശക്തിപ്പെടുത്തിക്കൊണ്ടേ നമുക്ക് ഈ അവസ്ഥകളെ മറികടക്കാനാവൂ. കേരള ജനത ഒറ്റക്കെട്ടായി ആ ലക്ഷ്യത്തിലേക്ക് മുന്നേറട്ടെ എന്നാണ് ഈ അവസരത്തിൽ KPA ആഹ്വാനം ചെയ്യുന്നത്.
ഈ സ്നേഹ സദസ്സ് മനസ്സുകളുടെ സംഗമം
ഇന്നലെ കോഴിക്കോട്ടെ റാവീസ് കടവ് റിസോർട്ടിൽ ബഹുമാനപ്പെട്ട പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങളുടെ ക്ഷണപ്രകാരം “സ്നേഹ സദസ്സി ” ൽ പങ്കെടുക്കാൻ ഇടയായി.ജീവിതത്തിലെ തികച്ചും വേറിട്ട ഒരനുഭവമാണ് അവിടെ ചെലവഴിച്ച നിമിഷങ്ങൾ സമ്മാനിച്ചത്.
കേരളത്തിലെ 14 ജില്ലകളിലും മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും കൊടിക്കൂറയുയർത്തി ജൈത്രയാത്ര നടത്തിയ തങ്ങൾ ഇന്ത്യയിലെ നിരവധി പട്ടണങ്ങളിലും (ഡൽഹി, ബാംഗ്ലൂർ, മുംബൈ, ചെന്നൈ etc)ദുബായിലും നടത്തിയ തുടർ യാത്രകളുടെ ചിത്രങ്ങളും അനുഭവങ്ങളും പുസ്തക രൂപത്തിലാക്കിയതിന്റെ പ്രകാശനം കൂടി ചടങ്ങിൽ നടന്നു.
മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി ശ്രീ.കുഞ്ഞാലിക്കുട്ടി സാഹിബ് ഒരു സാദാ വളണ്ടിയറെപ്പോലെ ഓടി നടന്ന് ഈ സദസ്സിനെ വൻ വിജയമാക്കുന്നതിന് സാക്ഷിയാവാൻ കഴിഞ്ഞു.
ജീവിതത്തിന്റെ നാനാതുറകളിലേയും പ്രമുഖ വ്യക്തിത്വങ്ങൾ ( വിവിധ മതത്തിന്റെ ആത്മീയാചര്യന്മാർ, കലാരംഗത്തെ പ്രമുഖർ, പത്മശ്രീ അവാർഡ് ജേതാവ്, രാഷ്ട്രീയ-സാമൂഹ്യ മേഖലയിലെ വ്യക്തിത്വങ്ങൾ ) പങ്കെടുത്ത ഈ സ്നേഹ സദസ്സ് സമൂഹത്തിന് നൽകുന്നത് മത സൗഹാർദ്ദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സന്ദേശമാണ്. തലമുറകൾക്ക് മാതൃകയാക്കേണ്ട, മാനവികതയുടെ ഉദാത്ത മാതൃക.തെലുങ്കാന മുഖ്യമന്ത്രി ശ്രീ.രേവന്ത റെഡ്ഢിയാണ് സ്നേഹ സദസ്സ് ഉദ്ഘാടനം ചെയ്തത്. വർഗ്ഗീയ ശക്തികളെ അകറ്റി നിർത്താൻ ജാഗ്രത പുലർത്തുന്ന കേരള ജനതയോട് അസൂയ തോന്നുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.കേരളം കൈക്കൊള്ളുന്ന ഈ ജാഗ്രത രാജ്യം മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സ്നേഹസംഗമങ്ങളിലൂടെ സമൂഹത്തിൽ ഐക്യം നിലനിർത്താൻ മുസ്ലീം ലീഗ് കൈകൊള്ളുന്ന നിലപാടിനെ അഭിനന്ദിക്കുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇതൊരു മാതൃകയും സന്ദേശവുമായി തീരട്ടെ എന്ന് ആഗ്രഹിക്കുന്നു.
Kerala sets an example of unity and brotherhood
Telangana Chief Minister, Shri Revanth Reddy and Indian Union Muslim League President, Panakkad Syed Sadiqali Shihab Thangal inaugurated the anniversary event of “Sneha Sadass” event at Raviz Kadavu Resort, Kozhikode.
The event saw the release of the book “A Comprehensive Illustration of Friendship Gatherings of Syed Sadiqali Thangal” – a book of pictures and experiences of the many journeys made by Thangal across the 14 districts of Kerala and across cities in India (Delhi, Bangalore, Mumbai, Chennai etc), while raising the flag of religious harmony and brotherhood.
Speaking at the event, Mr. Revanth Reddy stated that he is envious of the people of Kerala, who have remained vigilant in keeping communal forces at bay.
“Kerala has not allowed any communal forces to enter this soil. Both proud and envious of this.”
He added that the country should model Kerala’s vigilance to move the society forward together.
The National General Secretary of the Muslim League, Mr. P.K. Kunjalikutty Sahib, who delivered the introductory speech, led the gathering to a huge success.
Eminent personalities from all walks of life (including spiritual masters of various religions, prominent artists, Padma Shri awardee, personalities from the political and social spheres) participated in this event, sharing a message of religious harmony and human love to the society.
The event was truly a noble example of humanity and must be set as an example for generations.
KPA appreciates and applauds the stand taken by the Muslim League to maintain unity in the society through such warm gatherings. Let this be an example and a message for all political parties.
KPA strengthens its alliance with UDF in Lok Sabha Elections
Kerala Pravasi Association (KPA), sanctioned by the Central Election Commission, recently declared its intention to extend unconditional support to the UDF candidates in Kerala in the Lok Sabha elections.
This decision was announced considering the organization’s recognition of the importance of front politics while maintaining its unique identity in Kerala.
In today’s political landscape, safeguarding democracy and secularism is paramount. KPA finds itself unable to align with positions that promote vote-bank politics and exacerbate polarization in Kerala. After carefully considering the current political scenario, KPA has concluded that supporting the UDF is imperative for Kerala’s progress and development.
The decision to support the UDF also stems from KPA’s commitment to leading the diaspora community and using its expertise to create new and better opportunities for the people of Kerala. Recognizing the significance of non-residents having a voice in Kerala’s administration for its overall development, KPA believes that strengthening the UDF is crucial.
In light of the broader Indian political context, where alliances such as the “India Front” have been formed to counter the threat of fascism, KPA sees aligning with the UDF as a strategic move.
KPA’s unconditional support for the UDF reflects the organization’s firm stance on prioritizing Kerala’s development over outdated ideologies. This move signifies KPA’s proactive approach towards shaping Kerala’s future through strategic alliances that promise progress and prosperity for all.
ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് പ്രഖ്യാപിച്ച് കെപിഎ
ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് പ്രഖ്യാപിച്ച് കെപിഎ
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ പ്രവര്‍ത്തനമാരംഭിച്ച കേരളാ പ്രവാസി അസോസിയേഷന്‍ കേരളത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നിരുപാധിക പിന്തുണ നല്‍കും. കോഴിക്കോട് മലബാർ പാലസിൽ നടന്ന വാർത്താസമ്മേളനത്തിൽ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്താണ് പ്രഖ്യാപനം നടത്തിയത്. കേരളത്തില്‍ സ്വന്തം വ്യക്തിത്വം നിലനിര്‍ത്തികൊണ്ടുതന്നെ മുന്നണി രാഷ്ട്രീയത്തിന്റെ പ്രസക്തി തിരിച്ചറിയുന്ന പ്രസ്ഥാനമാണിത്. രാഷ്ട്രം ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ നിലപാടുകൾ പരസ്യമായി പ്രഖ്യാപിച്ച് മുന്നോട്ടു പോവുക എന്നതാണ് ഒരു ജനകീയ രാഷ്ട്രീയ കക്ഷിയുടെ ചുമതലയെന്നു രാജേന്ദ്രൻ വെള്ളപ്പാലത്ത് വ്യക്തമാക്കി.
വർത്തമാനകാല രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കാവുന്ന പ്രഖ്യാപനമാണ് KPA നടത്തുന്നത്. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിച്ചു കൊണ്ടേ രാഷ്ട്രത്തിനു നിലനിൽപ്പുള്ളു. കേരള രാഷ്ട്രീയത്തിൽ ധ്രുവീകരണം വളർത്തി വോട്ടു രാഷ്ട്രീയം പരിപോഷിപ്പിക്കുന്ന നിലപാടിനോട് KPA യ്ക്ക് സന്ധി ചെയ്യാനാവില്ല. UDF സ്ഥാനാർത്ഥികൾക്ക് നിരുപാധിക പിന്തുണ നൽകാൻ KPA തീരുമാനിക്കുന്നത് ഇന്നത്തെ രാഷ്ടീയ പശ്ചാത്തലത്തെ വിലയിരുത്തിയ ശേഷമാണ്. പ്രവാസി സമൂഹത്തെയും കേരളീയ ജനതയെയും വികസനത്തിലേക്ക് നയിക്കാൻ രൂപം കൊണ്ട KPA ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങും.
ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ടു ചെയ്യണം, ഏതു മുന്നണിയോട് ആഭിമുഖ്യം പുലർത്തണം എന്നിങ്ങനെയുള്ള സംശയങ്ങളും ചർച്ചകളും സസൂക്ഷ്മം വിലയിരുത്തിക്കൊണ്ടാണ് ഈ തീരുമാനത്തിൽ എത്തുന്നത്.നിലവിലുള്ള ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ ചേർന്ന് ”ഇന്ത്യാ മുന്നണി “രൂപീകരിച്ചത് ഫാസിസത്തിലേക്ക് രാഷ്ട്രം എത്തിപ്പെടാതിരിക്കാൻ കൂടിയാണ്.കേരളത്തിൽ UDF നെ എതിർക്കുന്ന CPM ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ ഇന്ത്യയിൽ പലയിടത്തും ഇന്ത്യാ മുന്നണിയുടെ ഭാഗമായി കോൺഗ്രസ്സിനു വോട്ട് ചെയ്യുന്നത് നമുക്കറിയാം.
തൊട്ടടുത്ത സംസ്ഥാനമായ കർണാടക, CPM മൂന്നു പതിറ്റാണ്ടിലേറെ തുടർ ഭരണത്തിലേറിയ പശ്ചിമ ബംഗാൾ… ഇവിടെയൊക്കെ കോൺഗ്രസ്സിന്റെയും CPM ന്റെയും കൊടികൾ കൂട്ടി കെട്ടിയാണ് തെരഞ്ഞെടുപ്പു പ്രചരണം. വേദികളിൽ നേതാക്കന്മാരും ജാഥകളിൽ അണികളും ഒരേ രാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്നു.
KPA announces its stand for the Lok Sabha elections
KPA announces its stand for the Lok Sabha elections
The Kerala Pravasi Association, which started functioning with the approval of the Central Election Commission, will provide unconditional support to the UDF candidates in Kerala.
Chairman Rajendran Vellapalath made the announcement at a press conference at the Malabar Palace in Kozhikode.
KPA is a movement that realizes the relevance of front politics while maintaining its own identity in Kerala. Rajendran stated that when the nation faces an election, it is the responsibility of a popular political party to publicly declare its positions and move forward.
KPA’s announcement is expected to create movement in present-day politics. The nation survives by protecting democracy and secularism. KPA cannot reconcile itself to the position of fostering vote politics by increasing polarization in Kerala politics and hence declared its unconditional support to UDF candidates after proper assessment of the present political scenario.
Formed to lead the Diaspora community and the Kerala people towards development, the KPA will campaign for the victory of the UDF candidates in the upcoming Lok Sabha elections. This decision was made after much deliberation and debates about who should vote for the upcoming Lok Sabha elections and which front to support.
In the current Indian political context, the “India Front” was formed by parties including the Congress to prevent the country from reaching fascism.
While in Karnataka and West Bengal, the CPM, who have been in power for over three decades, is standing for the Congress. Today’s political scenario in Kerala demands that the KPA vote goes for the UDF in all its 20 constituencies.
KPA is of the unwavering belief that the UDF is key for the development of Kerala. An organization cannot co-exist with outdated ideologies that could dangerously result in stagnant development. It is in this context that the KPA National Council calls on all the sub-committees to take action to win the UDF candidates.
KPA believes that in the overall development of Kerala, it is necessary for non-residents to have influence in the administration. The KPA is currently not part of any front. KPA Chairman Rajendran Vellapalath added that the support given to the UDF now is unconditional.
National Council Chairman Rajendran Vellapalath, National Council General Secretary Jerry Raju, National Council members Sandeep Vellapalath, Shaheen Khan, Shaji B Nair, Anil Kumar, Sanil B Manjakot and Ebin Mathew represented Kerala Pravasi Association in the press conference held in Kozhikode.
www.keralapravasiassociation.com
KeralaPravasiAssociation
Tributes to philanthropic entrepreneur, Atlas Ramachandran
Businessman, film producer and philanthropist, MM Ramachandran, popularly known as Atlas Ramachandran has died.
The Kerala Pravasi Association (KPA) sent out tributes to the expatriate businessman, who had an active presence in the well-being of Pravasi Keralities.
“A businessman who gave employment to many people. A philanthropist who always reached out to the helpless. Beyond being an expatriate entrepreneur, Atlas Ramachandran was also actively involved in social issues of fellow Keralites. A man who persevered in adversity, he was a role model for many. He valued his peers and maintained a wide network of friends across the Arab countries. With the demise of Atlas Ramachandran, the diaspora has lost an entrepreneur” said a statement released by KPA.
Atlas Jewelry Group, which was started nearly three decades ago, had outlets in Kuwait, Saudi Arabia, UAE and across Kerala. The Group had also ventured into the healthcare, real estate and film distribution sectors. Besides his business interests, he was also known as a film producer and actor. He was once ranked among the “100 most powerful Indians in the GCC”.
KPA pay tributes to Kodiyeri Balakrishnan
Kerala Pravasi Association (KPA) condole the death of CPI-M leader Kodiyeri Balakrishnan, who passed away at a Chennai hospital on October 1.
“Kodiyeri Balakrishnan’s strength was excellent leadership,” said a statement released by KPA.
“A leader with extraordinary courage and the ability to overcome adversity, Kodiyeri had distinguished himself in Kerala politics by his intervention which is respected by his opponents. He was careful to maintain relationships despite differences of opinion. Kodiyeri was one of the finest home ministers, the state has seen. He initiated revolutionary changes in the Kerala Police thereby succeeding in popularizing the police, brining them closer to the people. Kodiyeri Balakrishnan was an excellent administrator and a powerful political leader. His demise is an irreparable loss to Kerala.”
Kodiyeri Balakrishnan has been a five-term MLA from Thalassery since 1982 and has been the state Home and Tourism Minister in the V.S. Achuthanandan Cabinet. At the time of his death, he was a Politburo member of CPI-M, which is the highest decision-making body in the party.
Why is KPA relevant and necessary in today’s politics?
The Kerala Pravasi Association, founded and led by expatriates, is moving ahead with its membership campaign as they look to grow their active member partnerships. Several ward-based committees have been put in place across all districts in Kerala. The goal of these ad hoc committees will be to establish as strong upper committee through democratic elections, following which they will be made void.
Any Indian citizen of this country over the age of 18 years can become a member of KPA. KPA has adapted a transparent working style that will be led by a strong expatriate community whose main goal will be to address the basic needs and affairs of our fellow citizens and raise their standard of living.
Since its launch, KPA has faced several backlash as our goals and values have threatened other movements .
On one hand, minorities are being discouraged from joining KPA by calling it a Hindu bias and on the other hand, party members have been barefacedly called creators of Muslim appeasers.
Propaganda is active but KPA remains steadfast in their goals to bring the National Democratic Alliance (NDA) to power in Kerala. KPA is committed to push Kerala forward and denounce the previous and existing ruling parties, who have done nothing for this country. Nepotism, corruption and the archiac thinking of the leaders have left Kerala at a standstill.
Expatriates are the backbone of this country and continue to be neglected in every field. To lead this country to self-sufficiency, the diaspora community must stand unitedly with the people of this country. Let vested interests throw stones. The KPA will respond not with words, but with actions that join them together.
To every expatriate out there, KPA asks them to contemplate what is best for them. Do you want to spend more time supporting traditional politics that are unfit to last? Do you want to be part of a new political culture where political workers have not been devalued in this country?
Think and choose for yourself!
Leaders of tomorrow: Women and political participation
Despite a widespread public acceptance of female politicians in India, the gender disparity in Indian politics continue to show that women’s political participation in the subcontinent remains low.
Whether at the highest echelons of power and at the grassroots level in social movements, women have proven their mettle nationally and regionally, yet women’s political participation and overall motivation remains low. This is despite the Indian Constitution’s provision of equal opportunity. Their lack of presence has a substantial impact on women’s empowerment and as a result with the issue of gender disparity in the country.
According to a 2020 report by the Association of Democratic Reforms (ADR) and National Election Watch (NEW), less than a tenth of the over 50,000 candidates contesting federal and state elections are women.
The gender disparity in Indian politics could be the result of various factors. To being with the general notion that politics is not suited for females as it is a “male profession”. The notion that women are less suited for aggressive or loud position and those that require travel, often an infrastructural barrier, have traditionally been a deterring factor.
Lack of better education, especially political education among women have also deferred them from greater political participation as they are oblivious of their basic and political rights, reiterating the fact that education does play an important role. So, despite the fact that women make up about half of our population, they are underrepresented in our political system.
A bill to reserve a third of all seats in the national and state legislatures for women has been stalled in the Indian parliament for almost three decades. A bill to reserve a third of all seats in the national and state legislatures for women has been stalled in the Indian parliament for almost three decades.
Until that happens, parties must take the initiative to increase women’s parliamentary presence and serve as an inspiration to others.
At Kerala Pravasi Association (KPA), we recognize the value of having more women comrades and constantly encourage their active participation. Together, we believe they will rightfully lead the party’s Kerala Sree project, aimed towards the empowerment of women.
Afterall, providing women with strong, leadership opportunities and making them a part of the decision making process can go a long way in achieving women’s empowerment.
Inspiring women: In conversation with Aswani Nambarambath
Aswani Nambarambath, Founding President National Council for Kerala Pravasi Association speaks about the Kerala Sree project and her vision for women’s empowerment .
When a group of us decided to work towards bringing change for the diaspora community and empower and utilize their skills and growth of our country, we knew it would change the lives of women across the state of Kerala incredulously.
When we founded the Kerala Pravasi Association (KPA) in 2019 and in my role as President, the main goal was to work for the welfare and resettlement of expatriates from Kerala. Since then we have created a strong and active online community presence, of over 2.8 lakh followers, where contemporary issues are proactively discussed. Our colleagues who have relentlessly been part of this journey deserve a lot of appreciation too.
The registration of Kerala Pravasi Association (KPA) and the subsequent acceptance and support by the Election Commission and the larger diaspora community has firmly made KPA, an independent national political party.
Today, as one of the founders of the independent, national political movement called Kerala Pravasi Association and in my role, leading this movement from the helm in the capacity of National Council President, there is one thing that gives me the greatest joy – the presence and active participation of women in KPA.
The launch of our ‘Kerala Sree’ project was formulated for the empowerment of women. We plan to implement several schemes under Kerala Sree to make women more self-sufficient.
Since the party was established, we have grown in size and strength and today we are a group of enthusiastic women committed to working towards the welfare and betterment of the women across the country. There is great pride to see this number grow day by day and to see them raise their voice and come into the public arena and into leadership positions.
In our mission to provide more ‘Opportunities for women in leadership roles’ we have seen much progress. After all these are times when women entrepreneurs are continuously proving that no field of enterprise is alien or inaccessible to them.
We see more women in technology jobs today, than ten years ago. But just as important is the awareness and knowledge of the diverse professions and facilities available to them. There are many women who have not been able to bring to life their business dream.
Our objective at Kerala Sree is to create and provide them that self-employment opportunity in any business venture they wish to pursue. By being a part of KPA, they receive the encouragement, expert advice, support as well as financial assistance and investment to launch and realize their entrepreneur dreams. Today as we go forward, we strengthen our pledge to grow in this journey and continue to work towards bringing equal opportunities to women.
To women everywhere, be confident in your abilities, and when the time comes, put those abilities to the test. Go ahead without doubting your own abilities, dismiss the obstacles and setbacks and walk towards success.
#AswaniNambarambath #womenempowerment #womenentrepreneurs
SC seeks Center, EC’s response for NRI voting rights
The Centre and the Election Commission were asked by the Supreme Court to share their response on a PIL seeking voting rights for non-resident Indians (NRIs) in polls, against a writ petition filed by Kerala Pravasi Association (KPA) Chairman Rajendran Vellapalath and President Aswani Nambarambath.
A bench comprising Chief Justice NV Ramana, Justices JK Maheshwari and Hima Kohli heard the PIL filed by the Kerala Pravasi Association, seeking voting rights for non-residents Indians. The Section 20A of the Representation of the People Act, 1950 provides special provisions for Indian citizens residing outside India to exercise their right to vote.
The Right to vote ensures participatory and responsible democratic government that empowers the citizens to influence governmental decision-making, policy and safeguards their other human rights. However, due to an absence of corresponding provisions, this has not been enforced.
As a result, a discrimination is created between foreign voters who are able/ incapable to be physically present in the respective constituency at the time of election, and those who are unable to physically attend the constituency, leaving them deprived of the opportunity to vote. This is a violation of the constituency for a citizen’s right, under Article 14, 19 and 21 of the Constitution of India.
Although the Central Government and the Election Commission seem to have taken several steps to implement the provision, such as setting up Parliamentary Standing Committees and introducing bills before the Lok Sabha/Rajya Sabha, no concrete decision on this has been implemented till date.
This strengthens the relevance of the reports submitted by KPA to ensure the inclusion of overseas electors. Some interpretations of Section 20A of 1950, which create unreasonable restrictions on the exercise of his right by a non-resident elector on account of his physical inability to be present at the constituency are infact in contravention of Articles 14, 19 and 21 of the Constitution.
Today’s decision by the Supreme Court to issue a notice on the writ petition is a milestone step in the implementation the rights guaranteed to citizens.
#KeralaPravasiAssociation #KPA #PravasiVote #RajendranVellapalath #AswaniNambarambath
Recognizing Women’s Rights is a catalyst for change : KPA
India’s first Lok Sabha had 23 women. But even after 60 years of Independence, there are only 59 women in the Lok Sabha. It would be a shame to say that it delivered as much as it did with all the reservations. India ranks 20th from the bottom in terms of representation of women in Parliament. This despite holding posts of president and prime minister as well as chief ministers of various states.
The problem goes beyond India. Even today, only 17 per cent of representatives in the US government are women.
India has an almost 50 per cent female population today. So, Why aren’t more women raising their voice on political opinions? Are women not environmentally conscious? Is there a lack of economic, social, historical and scientific awareness? Or do women simply dislike political matters and topics?
Good democracy can be implemented by conscious people and any women’s issue is a political issue. It should be solved politically. Unfortunately, due to tens of thousands of years of slavery and gender discrimination, women’s voices, experiences, and contributions are overlooked or undervalued, discouraging them from taking a political stand.
The Kerala Pravasi Association is working for to bring this change through their ‘Kerala Sree’ program that will tap into the potential of Indian women and bring more opportunity for economic growth and development. The program plans to implement necessary schemes to make women self-sufficient.