Home / Blog / A divine day at Aranmula Valla Sadhya

A divine day at Aranmula Valla Sadhya

ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ള സദ്യയില്‍ കെ.പി.എ ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്തും പ്രസിഡന്റ് അശ്വനി നമ്പാറമ്പത്തും വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഉത്രാടം നാളില്‍ ചെറുകോല്‍ നെട്ടായത്തില്‍ നടക്കുന്ന ജലോത്സവത്തിന്റെ ലോഗോ പ്രകാശനം മുഖ്യാതിഥിയായെത്തിയ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നിര്‍വഹിച്ചു. എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് സി.കെ ഹരിശ്ചന്ദ്രന്‍, സെക്രട്ടറി സനല്‍കുമാര്‍, സരസ്വതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ദേവി മോഹന്‍, ഇ.എസ്.ഹരികുമാര്‍, കെ.ബി ശശികുമാര്‍, സദാശിവന്‍നായര്‍, പള്ളിയോട പ്രതിനിധികളായ ജി ശ്രീകുമാര്‍, രത്‌നാകരന്‍ നായര്‍, ക്യാപ്റ്റന്‍ എം.കെ ജ്യോതിഷ്, കെ.അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles