Home / Blog / “ആയിരം ഭവന പദ്ധതി”

“ആയിരം ഭവന പദ്ധതി”

ഈ പുതുവർഷത്തിൽ മുന്നോട്ടുള്ള യാത്രകൾക്ക് ഊർജവും കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ സന്തോഷവും എന്നതു 25.07.2022 നു മാവൂരിൽ തറക്കല്ലിട്ട വീട് പൂർണ്ണമായും പണികൾ തീർത്തു 29.12.2022-ൽ താക്കോൽ ദാനം നടത്താൻ സാധിച്ചു എന്നതാണ്. 2022 ഡിസംബർ 29 ന് വ്യാഴാഴ്ച്ച വൈകുന്നേരം 5.30 ന് മാവൂർ ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽ ബഹു. ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള മുഖ്യ അതിഥിയായ ചടങ്ങിൽ കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്‌ അത്യധികം അഭിമാനത്തോടെ ആണ്. KPA ട്രസ്റ്റ് “ആയിരം ഭവന പദ്ധതി” പ്രകാരം നിർമിച്ച ആദ്യ വീടുകളുടെയും, KPA ട്രസ്റ്റ് നൽകുന്ന സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച മറ്റൊരു വീടിന്റെയും താക്കോൽ ദാനവും, കാലവർഷ കെടുതിയിൽ തകർന്നുപോയ ഒരു വീടിനുള്ള ധന സഹായവും നിർവഹിക്കപ്പെട്ടു. ”ആയിരം ഭവന പദ്ധതിയ്ക്ക്’ ഒപ്പം മറ്റു ജീവകാരുണ്യ പ്രവർത്തികൾക്കും തുടക്കം കുറിച്ചു. വാക്കുകൾക്കതീതമായ സ്നേഹവും ആവേശവുമായി പ്രവർത്തനങ്ങൾക്കു ആവേശമായി കൂടെഉണ്ടായിരുന്ന എല്ലാവരോടും ഹൃദയപൂർവം നന്ദി പറയുന്നു. സഹജീവികളോടുള്ള കരുതലും സമൂഹത്തോടുള്ള പ്രതിബദ്ധതയും ചേർത്തു പിടിച്ചു മാറ്റത്തിന്റെ മാറ്റൊലിയായി മുന്പോട്ടുള്ള ജൈത്രയാത്രയിൽ കരുത്തു പകരുന്നത് ആത്മാർത്ഥയോടെ പിന്നിൽ ഉറച്ചു നിന്ന സഹപ്രവർത്തകരുടെ നേരും, ആവേശവും പ്രവർത്തന വീര്യവുമാണ്. ഇനിയും മുൻപോട്ടു തന്നെ.

The energy for the journey ahead in this new year and the biggest joy of the last year is that the foundation stone house at Mavoor was completely completed on 25.07.2022, and the key was handed over on 29.12.2022. Those families start a new year with a new home. Being a reason for their dream of a home to become a reality was the happiest thing of the past year.

The key handover took place on Thursday, December 29, 2022, at the Mavur Gram Panchayat Rajiv Gandhi Convention Center Hon and was graced by Goa Governor Adv. PS Sreedharan Pillai who also commended the efforts and progress made by Kerala Pravasi Association Trust with great pride. Key donation of the first houses built by KPA Trust under the “Ayiram Bhawan Project” and another house built with the financial assistance provided by KPA Trust, as well as financial assistance to a house damaged due to monsoon damage, was carried out. We will enforce action in the featured nine areas through people’s participation via public funding via Crowd Funding, CSR Funds and Donations. KPA has obtained 12A, 80G, CSR and DARPAN approvals required for legal fundraising.

Once again, I would like to thank all our well-wishers and supporters from the bottom of my heart. Your sincerity, enthusiasm and collective energy of our team, who have supported us and KPA’s vision, have made this possible. I look forward to our journey ahead as we persevere to bring a change to our community. 

Kerala Pravasi Association’s nine priorities include :

  1. Providing housing to the economically backward – complete or partial construction of 1000 houses in a timely manner.
  2. Provide medical insurance facilities that will enabled those in need easy access to treatment at low cost. As part of this, KPA Insurance contract was signed with a leading insurance company and the party aims to announce a medical insurance package of up to three lakh rupees.
  3. To provide education and training facilities to students from lower income families and prepare them for better jobs and a brighter future.
  4. Reaching out to physically and mentally-challenged people by providing necessary assistance. The party donated Nine wheel chairs at the event, part of this goal.
  5. Geriatric care that supports helpless senior citizens by providing them with physical and emotional support that often comes with ageing.
  6. Implement projects to supply portable water to areas facing shortage of fresh water
  7. Accelerate activities to implement hygienic and safe waste management and sanitation.
  8. Plan poverty alleviation projects by ensuring basic needs are met.
  9. Accelerating efforts to make women empowerment a reality rather than a slogan.